Surprise Me!

Rohit Sharma Nominated For Rajiv Gandhi Khel Ratna Award | Oneindia aMalayalam

2020-08-18 70 Dailymotion

Rohit Sharma Nominated For Rajiv Gandhi Khel Ratna<br />നമ്മുടെ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന. ഇപ്പോഴിതാ രോഹിത് ശര്‍മയ്ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ വന്നിരിക്കുകയാണ് .ഹിറ്റ്മാൻ ഉൾപ്പെടെ നാലു പേർക്കാണ് രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ വന്നിരിക്കുന്നത് .

Buy Now on CodeCanyon